Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ കുറവുകൾ ഓർക്കരുതേ

എന്‍റെ കുറവുകൾ ഓർക്കരുതേ
എന്നെ നന്നായ് കഴുകേണമേ(2)
എന്നെ ഉടക്കേണമേ എന്നെ പണിയേണമേ
നല്ല പാത്രമായ് തീർക്കണമേ(2)

കഷ്ടതയാകുന്ന കഠിനശോധനയിൽ
ഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2)
നിൻ കരം എന്നെ താങ്ങിയെടുത്തു
പോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്‍റെ

യോഗ്യതയില്ലെനിക്ക് ഒന്നും പറവാൻ
പുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2)
സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തു
തൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്‍റെ

എന്‍റെ ജനമായുള്ളവരെ നിന്നറയിൽ
എന്‍റെ കർത്താവു വലിയവ ചെയ്തു
Post Tagged with


Leave a Reply