Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ നാഥൻ അതിശയമായെന്നെ

എന്‍റെ നാഥൻ അതിശയമായെന്നെ
നടത്തുന്നതെന്തൊരതിശയമേ (2)
എന്‍റെ ജീവനും, ഇന്നുള്ളതെല്ലാം
ഇന്നെന്‍റെ നാഥന് പുകഴ്ചയായ്… (2)

എന്‍റെ സ്നേഹിതനായവൻ
എന്നുമെന്‍റെ കൂട്ടാളിയായ് (2)
അഗ്നിത്തൂണുകളാലെന്നെ കാത്തീടുന്നു
പുതു ജീവൻ നൽകീടുന്നു;- എന്‍റെ നാഥൻ…

എന്‍റെ സാന്നിധ്യമാകേണം നീ
എന്നെ കൈകളിൽ താങ്ങേണം നീ
മേഘസ്തംഭങ്ങളാലെന്നെ നടത്തീടുന്നു
പുതു ശക്തി പകർന്നീടുന്നു;- എന്‍റെ നാഥൻ…

എന്‍റെ നാഥൻ ജീവൻ തന്നോരു രക്ഷകൻ
എന്‍റെ നവിൽ പുതു പാട്ട്
Post Tagged with


Leave a Reply