Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം

എന്‍റെ താഴ്ച്ചയിൽ എന്നെ ഓർത്ത ദൈവം
തണലും നൽകീടും
എന്‍റെ വീഴ്ച്ചയിൽ എന്നെ കാത്ത ദൈവം
അരികിൽ വന്നീടും;- എന്‍റെ…

ഞാൻ പതറുന്ന നേരത്തിലും
എന്നെ താങ്ങും കരവുമായ് (2)
അരികിൽ വരുവാൻ ആശ്രയമരുളാൻ
നിൻ സാന്നിദ്ധ്യം മതി എനിക്ക് (2);- എന്‍റെ…

ഈ ചൂടേറിയ മരുവിൽ
എൻ പാതയ്ക്കു തണലായി (2)
ആശ്വാസമരുളും അനുഗ്രഹപ്രദനേ
തുണമാത്രം നീ മതിയേ(2);- എന്‍റെ…

എന്‍റെ ദൈവം അറിയാതെ
എന്‍റെ താതനറിയാതെ അവൻ
Post Tagged with


Leave a Reply