Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ താതനറിയാതെ അവൻ

എന്‍റെ താതനറിയാതെ
അവൻ അനുവദിക്കാതെ
ഈ പാരിടത്തിലെൻ ജീവിതത്തിൽ
ഒന്നും ഭവിക്കയില്ല

അലിവോടെയെന്നെ കരുതുന്നോൻ
അനുദിനമറിയുന്നോൻ(2)
തിരുകൈകളാൽ തഴുകുന്നതാൽ(2)
മരുവെയിലടിയനു സുഖകരമാം;-

ബലഹീനനായ് ഞാൻ തളരുമ്പോൾ
എൻ മനമുരുകുമ്പോൾ(2)
തകരാതെ ഞാൻ നിലനിന്നിടാൻ(2)
തരുമവൻ കൃപയതുമതി ദിനവും;-

അറിയേണമവനെ അധികം ഞാൻ
അതിനായ് അനുവദിക്കും(2)
പ്രതികൂലവും മനോഭാരവും(2)
പ്രതിഫലമരുളിടും അനവദിയായ്;-

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.