Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ ദൈവത്തെക്കൊണ്ട്

എന്‍റെ ദൈവത്തെക്കൊണ്ട്
അസാദ്ധ്യമായതൊന്നുമില്ല(2)

കണ്ണുനീരലിഞ്ഞു കേഴുമ്പോൾ
കരളാകെ അലിയുന്നവൻ(2)
കരുണാമൃതമായ് കരുതീടുന്നവൻ
കൃപയാലെ നടത്തീടുന്നു(2);- എന്‍റെ…

എന്‍റെ പ്രാണൻ വിട്ടു പോകുവാൻ
പരിഭ്രാന്തി തുടങ്ങിയപ്പോൾ(2)
മരണാ കരങ്ങൾ തിരികെ എടുപ്പാൻ
സ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ…

കഷ്ടകാലങ്ങൾ വരുമ്പോൾ
ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)
എളിമയിൽ നിന്നും അഭയം നല്കി
ആശ്വാസം അരുളുന്നവൻ;- എന്‍റെ…

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.