Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എത്ര ഭാഗ്യവാൻ ഞാൻ ഈ യാത്രയിൽ

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ
എന്നെ കരുതുവാൻ യേശു ഉണ്ടെന്നും
എന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെ
നാഥൻ പടകിലുണ്ടെന്നും തുണയായ്

ഭാരത്താൽ വലഞ്ഞാലും ഞാൻ
തീരാത്ത രോഗി ആയെന്നാലും
മാറും ഞാൻ മറുരൂപമാകും
എന്‍റെ കർത്തൻ കൂടെന്നും വാഴും;-

ഘോരമാം ശോധനയിൽ-എൻ
ഹൃദയം തെല്ലും പതറാതെ
വൻ ഭുജത്താലെന്നെ നടത്തും-
തൻ കൃപയെന്താശ്ചര്യമെ;-

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ
എത്ര നാൾ ഈ ഭൂവിൽ വാസമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.