Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹാ എൻ പിതാവേ നിൻ സ്നേഹം

ഹാ എൻ പിതാവേ നിൻ സ്നേഹം
ഹാ എത്ര ആഴം അഗാധം
ഹീനൻ എന്നെ നേടുവാൻ
കൈവിട്ടോ നിൻ സൂനുവെ

ഹാ എത്ര നഷ്ടം വൻ ഖേദം
മറച്ചു താതൻ തൻ മുഖം
ഏറെ സുതർ തേജസ്സേറാൻ
തകർത്തു തൻ തനുജനെ

തൂങ്ങുന്നാ ക്രൂശിൽ പ്രിയൻ
എൻ പാപംഭാരം ഏറ്റതാൽ
നിന്ദിക്കുന്നോർക്കിടയിൽ ഞാൻ
ഹാ കേൾപ്പൂ നീചമെൻ സ്വരം

എൻ പാപത്താൽ താൻ ക്രൂശേറി
സർവ്വം നിവൃത്തി ആവോളം
തൻ അന്ത്യ ശ്വാസമെൻ ജീവനായ്
തീർത്തവൻ എനിക്കായെല്ലാം

പ്രശംസിച്ചീടില്ലൊന്നിലും
ജ്ഞാനം ശക്തി ദാനത്തിൽ
പുകഴ്ച ഒന്നതിൽ മാത്രം
തൻ മൃത്യവിൽ ഉത്ഥാനത്തിൽ

തൻ മൃതിമൂലം വൻ നേട്ടം
എന്തിനേകി ഏഴയ്ക്കായ്
ഒന്നെൻ ഹൃത്തിൽ അറിയുന്നു
ആ മുറിവിനാൽ സ്വതന്ത്രൻ ഞാൻ

ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
Post Tagged with


Leave a Reply