Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ
അല്ലലെല്ലാം മാറിപോകുമേ
കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ
കണ്ണീരെല്ലാം നീങ്ങിപ്പോയിടും

എന്നേശുവിൻ പൊന്മുഖം കാണും
മുമ്പേ പോയ പ്രിയരെ കാണും
കോടാ കോടി ശുദ്ധരെ കാണും
എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ…

രോഗം ദുഃഖം നിന്ദയുമില്ല
രാത്രി ശാപം അവിടെയില്ല
നീതിസൂര്യൻ യേശുവിൻ രാജ്യേ
രാജാക്കളായ്‌ കൂടെ വാഴുമേ;- ഹല്ലേ…

ഇത്ര നല്ല രക്ഷയേ തന്ന
സ്വന്ത ജീവൻ യാഗമായ്‌ തന്ന
യേശുനാഥാ നിൻനാമത്തിന്‌
നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ…

ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply