Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേൻ

ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേൻ

ആശ്വാസം നീയെ ആശ്രയം നീയെ
അങ്ങേ ഞൻ ആരാധിക്കും
ഇമ്പവും നീയെ ഇണയില്ല നാമമേ
അങ്ങേ ഞാൻ ആരാധിക്കും;-

വഴിയും നീയെ സത്യവും നീയെ
അങ്ങേ ഞാൻ ആരാധിക്കും
ചിന്തയും നീയെ ആശയും നീയെ
അങ്ങേ ഞാൻ ആരാധിക്കും;-

ഔഷധം നീയെ ഓഹരിയും നീയെ
അങ്ങേ ഞാൻ ആരാധിക്കും
അല്ഫയും നീയെ ഒമേഗയും നീയെ
അങ്ങേ ഞാൻ ആരാധിക്കും;-

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ
Post Tagged with


Leave a Reply