Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ

ഹൃദയം തകർന്നു ഞാൻ
നിൻ സന്നിധിയിൽ
വന്നിടുന്നെന്‍റെ പ്രിയാ


ആശ്വസം നീ മാത്രമല്ലോ
സ​‍ങ്കേതം നീ മാത്രമല്ലോ
നീ താങ്ങി നടത്തിടുമല്ലോ
എൻ കണ്ണുനീർ തുടച്ചിടുമല്ലോ


മേഘത്തിൽ യേശു താൻ വന്ന്
എന്നെയും ചേർത്തിടുമന്ന്
ദു:ഖങ്ങൾ മറന്നു ഞാനന്ന്
സ്തുതിച്ചിടും നാഥനെ അന്ന്


ജയ് വിളി പോർ വിളി ഉച്ചത്തിൽ മുഴക്കിടാം വെകാതെ
ഹാ സ്വർഗ്ഗനാഥാ ജീവനാഥാ എൻ പ്രിയനാമെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.