Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ ഗേഹം വിട്ടുപോകിലും

ഈ ഗേഹം വിട്ടുപോകിലും
ഈ ദേഹം കെട്ടുപോകിലും

കർത്തൻ കാഹളനാദത്തിൽ
ഒത്തു ചേർന്നിടും നാമിനി

വിൺഗേഹം പൂകിടുമന്നു
വിൺദേഹം ഏകിടുമന്നു;- കർത്തൻ..

കൂട്ടുകാർ പിരിഞ്ഞിടും
വീട്ടുകാർ കരഞ്ഞിടും;- കർത്തൻ..

വേണ്ട ദുഃഖം തെല്ലുമേ
ഉണ്ടു പ്രത്യാശയിൻ ദിനം;- കർത്തൻ..

കഷ്ടം ദുഃഖം മരണവും
മാറിപോയിടുമന്ന്;- കർത്തൻ..

കോടാകോടി ശുദ്ധരായി
പ്രിയൻകൂടെ വാഴുവാൻ;- കർത്തൻ..

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്
ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.