Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ മൺകൂടാരമാം ഭവനം വിട്ടു

ഈ മൺകൂടാരമാം ഭവനം
വിട്ടു ഞാൻ പറന്നുയരും
ഇനിയൊരുനാൾ പ്രിയന്‍റെ കൂടെ
വാനമേഘേ ഞാൻ പറന്നുയരും

നിത്യതയിലെനിക്കായ് നിത്യമാം ഭവനം
താതനൊരുക്കി മോക്ഷ നഗരമതിൽ(2)
സ്വർഗ്ഗ സീയോനിൽ ആ മനോഹര ദേശത്തിൽ
അളവുനൂൽ വീണതിനാൽ നല്ലൊര-
വകാശം എനിക്കു സ്വന്തം;-

ഇന്നു ഞാനീ ഉലകിൽ ഖിന്നനായ് ഞരങ്ങും
നിന്ദ പഴി ദുഷി നിത്യ പീഡകളാൽ
ലോകമേകിടും മാന മഹത്വങ്ങൾ വെടിഞ്ഞും
ജീവിതയാത്ര തുടരും ലോകമെന്നു-
മെന്നെ പകച്ചിടിലും;-

ഈ മൺശരീരം മാറിടും വിൺശരീരം
ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.