Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ മരുയാത്രയിൽ ഞാൻ ഏകനായ്

ഈ മരുയാത്രയിൽ ഞാൻ ഏകനായ്
എൻ നിഴൽ തണലിൽ മയങ്ങുകയായ്
എൻ മിഴിനീരാൽ നാവു നനച്ചു
എൻ ദാഹം തീർപ്പാൻ ഞാൻ കൊതിപ്പൂ

നിന്ദകളും പരിഹാസങ്ങളാം
ചൂടേറിയ മണൽ തരികളിനാൽ
വരണ്ടുണങ്ങീടുമെൻ ജീവിതം
വേഴാമ്പലിനു തുല്യമല്ലോ;-

നാഥാ നീ എന്നെ മറന്നിടല്ലേ
ഈ ലോകമെന്നെ മറന്നിടിലും
ശൂന്യനും ഏകനും ആയ എന്നെ
നിത്യവാനം യേശുവേ കൈവിടല്ലേ;
സ്നേഹവാനം യേശുവേ കൈവിടല്ലേ

ഈ മർത്യമത്‌ അമരത്വമത്
ഈ മരുയാത്രയിൽ കാലിടറാതെന്നെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.