Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ രാത്രികാലം എന്നു തീരും

ഈ രാത്രികാലം എന്നു തീരും
നീതിയിൻ സൂര്യനെ നീ എന്നുദിക്കും

അധർമ്മം ഭൂമിയിൽ പെരുകിവരുന്നേ
സ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേ
വിശ്വാസത്യാഗവും സംഭവിക്കുന്നേ
വേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ;-

ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കും
പ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേ
ആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേ
ആത്മ മണാളാ വേഗം വരേണമേ;-

നിശയുടെ നാലാം യാമത്തിൽ വന്നു നിൻ
ശിഷ്യരെ അക്കരെ എത്തിച്ച നാഥാ
ഈ യുഗത്തിന്റേയും നാലാം യാമമാം
സഭയെ ചേർക്കുവാൻ വേഗം വരേണമേ;-

ഈ ലോകജീവിതത്തിൽ വൻ ശോധന
ഈ രക്ഷ സൗജന്യമായി തന്ന
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.