Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇമ്മാനുവേലെ നല്ലിടയാ വേഗം

ഇമ്മാനുവേലെ നല്ലിടയാ
വേഗം വരണമെ പ്രാണപ്രിയാ;
ഉഷസിലും തമസിലും ഓരോനിമിഷവും
നീ മാത്രമെൻ ശരണം(2)

യെരുശലേമിൻ വീഥികളിൽ
പാപമുണരും യാമങ്ങളിൽ
കത്തുന്ന ദീപവും കൈകളിന്തി
കാത്തു നിൽക്കുന്നു കന്യകമാർ;- ഇമ്മാനു…

കാഹളനാദം മുഴങ്ങീടുമേ
കല്ലറ വാതിൽ തുറന്നീടുമേ
കർത്താവിൻ നാമത്തിൽ മൺമറഞ്ഞോരെല്ലാം
അക്ഷയരായങ്ങുയർത്തിടുമേ;- ഇമ്മാനു…

സ്വർണ്ണചിറകുള്ള മാലാഖമാർ
സ്വർഗ്ഗീയ ഗാനങ്ങൾ പാടിടുമ്പോൾ
ഞാനെന്റെ കാന്തനാം യേശുവോടു ചേർന്നു
ഹല്ലേലുയ്യാ ഗീതം പാടിടും;- ഇമ്മാനു…

ഇരവിന്നിരുൾ നിര തീരാറായ്
ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.