Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇന്നലെയെക്കാൾ അവൻ ഇന്നും

ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻ
നാളെയും നടത്താനും മതിയായവൻ (3)

ഇന്നയോളം പോറ്റി പുലർത്തിയവൻ
അവൻ എന്റെ പ്രിയനായകൻ(2)
എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻ
എന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);-

എണ്ണമില്ല നന്മകളെ എന്‍റെമേൽ ചൊരിഞ്ഞവനെ
എങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2)
ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻ
കുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2)

എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറി
പരിഹാസം ചൊല്ലി എന്‍റെ ദുഃഖ വേളയിൽ(2)
ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻ
പരിശുദ്ധനാണവൻ യേശു പരൻ(2)

ഇന്നി ദമ്പതികൾക്കു ശുഭം
ഇന്നലെകളിൽ എന്‍റെ കരം
Post Tagged with


Leave a Reply