Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇന്നു നീ മരിച്ചാൽ നിത്യത എവിടെ

ഇന്നു നീ മരിച്ചാൽ നിത്യത എവിടെ?
ലോക ധനം സുഖം വെറുത്തീടുക
പാപ വഴികളെ ഉപേക്ഷിക്ക(2)

നിത്യത നേടുവാൻ ആത്മരക്ഷ നേടുവാൻ
മായാ ലോകം നശിച്ചീടുമേ
തൻ നീതി തൻ ഭക്തർ എന്നെന്നുമേ;- ഇന്നു…

കർത്തൻ തൻ വെളിച്ചം നിത്യതയിൽ ദിനം
സുര്യനും ചന്ദ്രനും ഇല്ലയവിടെ
പാപ രോഗം പൂർണ്ണമായി മാറിടുമേ;- ഇന്നു…

നന്മകൾ ചെയ്തു ജീവിക്കു സോദരരേ
പ്രതിഫലം നൽകും നിശ്ചയമായ്
കർത്തൻ കൂടെ വാഴും യുഗായുഗമായ്;- ഇന്നു…

ഇന്നു പകൽ മുഴുവൻ കരുണയോടെന്നെ
ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി
Post Tagged with


Leave a Reply