Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇത്രയേറെ സ്നേഹിക്കുവാൻ

ഇത്രയേറെ സ്നേഹിക്കുവാൻ
ഞാനെന്തുള്ളു എൻ ദൈവമേ
ഇത്രയേറെ കരുതീടുവാൻ
ഞാനെന്തുള്ളു എൻ നാഥനെ(2)

നിന്‍റെ സ്നേഹമെത്രയോ അവർണ്ണനീയം
നിൻ ദയയോ എന്നുമുള്ളത്(2)
നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേ
വർണ്ണിപ്പാനസാധ്യമേ(2);-

നിന്‍റെ നാമം എത്രയോ അവർണ്ണനീയം
നിൻ കൃപയോ എന്നുമുള്ളത്(2)
നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയും
വർണ്ണിപ്പാനസാധ്യമേ(2);-

अब आओ शिवश्विासयों
Post Tagged with


Leave a Reply