Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജയം ജയം ഹല്ലേലുയ്യാ യേശുവേ

ജയം ജയം ഹല്ലേലുയ്യാ യേശുവേ
ജയം ജയം ഹല്ലേലുയ്യാ യേശുവേ
എന്‍റെ ശത്രുവെ തകർത്തെന്നെ
മിത്രമായ്തീർത്തതാൽ
ജയം ജയം ഹല്ലേലുയ്യാ

വിടുതൽ വിടുതൽ യേശുവിൻ നാമത്തിൽ(2)
സൗഖ്യം സൗഖ്യം യേശുവിൻ നാമത്തിൽ(2)

എല്ലാ ബന്ധനമഴിഞ്ഞിടട്ടെ
ശത്രു കോട്ടകൾ തകർന്നിടട്ടെ
ആരാധന ഉയർന്നിടട്ടെ
ദൈവമഹത്വം വെളിപ്പെടട്ടെ(2)

യേശുരാജൻ വന്നിടാറായ്
തന്‍റെ സഭയെ ചേർത്തിടാറായ്
വാട്ടം മാലിന്യം കറ ചുളുക്കം
വിട്ടുമാറി നാം ഒരുങ്ങി നിൽക്കാം(2)

വിശ്വാസത്തോടെ വന്നാൽ
ആശ്വാസം പ്രാപിച്ചിടും
ആശ്വാസ ദായകനേശു
ആശയോടെ വിളിച്ചിടുന്നേ(2)

ജീവനായകാ ജീവനായകാ
ജഗദീശനെ സ്തുതിച്ചിടുന്നു
Post Tagged with


Leave a Reply