Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്
പാടിടുന്നു എങ്കിൽ ദൈവത്തിനായ്(2)
നല്ല ദാസനായി ഞാൻ തീർന്നതിനാൽ
എൻ മരണം എനിക്കതു ലാഭം(2)

ലോകത്തിൻ മോഹങ്ങളിൽ നീങ്ങി
പാപത്തിൻ ദാസനായി ഞാൻ തീർന്നു
നഷ്ടമായി പോയ കാലങ്ങൾ ഓർത്ത്
എന്‍റെ ദൈവത്തിൻ സന്നിധേ ഞാൻ ചെന്നു(2)

എന്നെ സ്നേഹിപ്പാൻ യേശു ഭൂവിൽ വന്നു
എനിക്കായി ക്രൂശിൽ നാഥൻ പിടഞ്ഞു
തന്‍റെ തിരു രക്തം എനിക്കായി ചീന്തി
ഏന്തോരല്ഭുതമേ മഹൽ സ്നേഹം(2)

ജീവിതഭാരത്താൽ എൻ ഹൃദയം തളരുമ്പോൾ
ജീവനുണ്ടാം ഏക നോട്ടത്താൽ ക്രൂശിങ്കൽ
Post Tagged with


Leave a Reply