Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കൈവിട്ടു എല്ലാരും എന്നെയെന്നും

കൈവിട്ടു എല്ലാരും എന്നെയെന്നും
ഏകനെന്നു ഞാൻ നിനച്ചിടുമ്പോൾ
മുൾപടർപ്പിൽ എനിക്കായ് ഒരുവൻ;
അഗ്നിയിൽ ഇറങ്ങി നിന്നിടുന്നു
എന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻ

യേശു ആരിലും വലിയവൻ
അവനൊപ്പം പറയാനാരുമില്ലേ
യേശു ആരിലും വലിയവൻ
അവനൊപ്പം പറയാനാരുമില്ലേ

തിരമാല എൻ നേരെ ആഞ്ഞടിച്ചു
കാലുകൾ പടകിൽ തിന്നിളകി.
ലോകമാം കടലിൽ വീണിടുമോ
ഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾ
കടലിന്മേൽ നടന്ന അധികാരമുള്ളവൻ
കാറ്റിനെ ശാസിക്കും ശാന്തത നൽകിടും;-

ശൂന്യത മാത്രാണന്‍റെ സമ്പാദ്യം
ജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോ
പടകൽപ്പം നീക്കുവാൻ മനസ്സാകുമോ
ആഴത്തിൽ വീശുവാൻ ഒരുങ്ങീടുമോ
കാണാത്ത കാര്യങ്ങൾ നിൻ കണ്ണാൽ കാണുവാൻ
എവിടെ തകർന്നുവോ അവിടെ മാനിക്കുവാൻ;

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.