കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2)
എന്‍റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
കാൽവറി കുന്നിൽ
കാൽവരി കുന്നിൽ (4)
മര കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…
മര കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…
കാൽവറി കുന്നിൽ…
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2)
എന്‍റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
കാൽവറി കുന്നിൽ
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ…
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ…
കാൽവറി കുന്നിൽ…
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2)
എന്‍റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
കാൽവറി കുന്നിൽ…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള