Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറിക്കുരിശതിൽ യാഗമായ് തീർന്നൊരു

കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു
കാരുണ്യ നായകനെ നരകുല പാപങ്ങൾ
അഖിലവും നീക്കുവാൻ തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെ

നൂതന ഗാനങ്ങൾ മാനസവീണയിൽ
അനുദിനം പകരുന്ന നാഥാ
ആനന്ദമായ് നൽഗാനങ്ങളാൽ
നാഥനെ പുകഴ്ത്തിടുന്ന;-

പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽ
തിരുബലിയായൊരു നാഥാ
ജീവിതമാം എൻ പാതകളിൽ
കാരുണ്യം പകർന്നവനെ;-

കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാൽവറി ക്രൂശിലിതാ യേശുനാഥൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.