Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാൽവറി മലമുകളിൽ കണ്ടു ഞാൻ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
മുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
കയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
വിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
എനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ

കാൽവറി ഉണർത്തുന്ന ഓർമ്മകളെ
കാൽവറി മലമേൽ എന്തിനായ്
Post Tagged with


Leave a Reply