Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കണ്ണുകൊണ്ടു കണ്ടതോർത്താൽ

കണ്ണുകൊണ്ടു കണ്ടതോർത്താൽ
കാതുകൊണ്ടു കേട്ടതോർത്താൽ
യാഹേ! നീയല്ലാതൊരു ദൈവം
ഇല്ല വേറെയാരുമില്ല

കൈകൾ കാലുകൾ തുളഞ്ഞും
ശിരസ്സിൽ മുൾമുടി അണിഞ്ഞും
വദനമോ തുപ്പലേറ്റും
ഏഴയ്ക്കായി ചങ്കു തുറന്നും;-

ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽ
ഇന്നെയോളം നിറുത്തിയോനെ
കൂരിരുളി ൻ താഴ്വരകളിൽ
അഗ്നിമേഘത്തൂണുകളുമായ്;-

ശത്രു ഏറ്റം പഴിച്ചീടട്ടെ
എല്ലാ നാളും ദിഷിച്ചീടട്ടെ
വിശ്വസ്തൻ ഹാ! എത്ര നല്ലവൻ
പ്രാണപ്രിയൻ എന്‍റെ വല്ലഭൻ;-

സാധുവെന്നെ കൈവിടാതെ: എന്ന രീതി

കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം
കണ്ണിന്‍റെ കണ്മണി പോലെ എന്നെ
Post Tagged with


Leave a Reply