Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുക നീ കാൽവറി

കാണുക നീ കാൽവറി
മാറുമോ നീ നിൻ നാഥനായ് (2)

വഹിച്ചവൻ നിന്നുടെ പാപം സകലവും
വാസമൊരുക്കുവാൻ നിത്യതയിൽ (2)
വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽ
താങ്ങി നടത്തുന്ന വൻകരമായ് (2);- കാണുക…

മധുര നാദത്തിന്‍റെ മൃദുല ധ്വനികളാൽ
ഹൃദയ കാഠിന്യം നീ അകറ്റി (2)
അരുളു പ്രത്യാശ സത്യങ്ങൾ നിത്യവും
അഴലാതെ നിന്നെ അനുഗമിപ്പാൻ(2);- കാണുക…

കാണുക നീ യേശുവിൻ സ്നേഹത്തെ
കാന്തനെ കാണുവാനാർത്തി വളരുന്നേ
Post Tagged with


Leave a Reply