Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുക നീയാ കാൽവറി തന്നിൽ കാരിരു

കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ
കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻ

പാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം
പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നു

മന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ
വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നു

ആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന
പതിനായിരങ്ങളിൽ സുന്ദരനാം നാഥൻ

വീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാം
വീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻ

കാണുക നീയീ കാരുണ്യവാനേ : എന്ന രീതി

കാണും ദൈവത്തിൻ കരുതൽ
കാണുക നീയി കാരുണ്യവാനേ കുരിശതിൽ
Post Tagged with


Leave a Reply