Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാണും ദൈവത്തിൻ കരുതൽ

കാണും ദൈവത്തിൻ കരുതൽ
കേൾക്കും ദൈവത്തിൻ ശബ്ദം(2)
അവനെന്നെ താങ്ങിടും
അവനെന്നെ ഉയർത്തീടും(2)

ഹാ-ലേല്ലൂയാ ഹാ-ലേല്ലൂയാ(2)
ഇമ്മാനുവേൽ എന്‍റെ ഇമ്മാനുവേൽ(2)

ദൈവം നൽകും ദാനത്തെ ഞാൻ
ഓർക്കുമ്പോൾ കൺകൾ നിറയുന്നപ്പാ(2)
എൻ നാവാൽ വർണ്ണിപ്പാനാവതില്ലേ
നന്ദിയല്ലാതെനിക്കൊന്നുമില്ലേ(2)
(ഹാ-ലേല്ലൂയാ)

മുട്ടുമടക്കുമ്പോൾ യേശു ഇറങ്ങി വരും
മുട്ടിപ്പായ് പ്രാർത്ഥിക്കുമ്പോൾ വഴി തുറക്കും(2)
എൻ മുന്നിൽ നിന്നുടെ ഇമ്പസ്വരം
കേട്ടു ഞാനെപ്പോഴും യാത്ര ചെയ്യും(2)
(ഹാ-ലേല്ലൂയാ)

സ്വർഗ്ഗം ചാഞ്ഞ് ഇറങ്ങി വരും
സ്വർഗ്ഗസ്ഥൻ എനിക്കായ് പ്രവർത്തിച്ചീടും(2)
എൻ കണ്ണാൽ അങ്ങേ ഞാൻ കണ്ടിടും
സ്വർഗ്ഗീയ നാട്ടിൽ ചേരും നാളിൽ(2)
(ഹാ – ലേല്ലൂയാ)

കാണുന്നു ഞാൻ ക്രൂശിന്മേൽ രക്ഷകനാം നാഥനെ
കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.