Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുന്നു കാൽവറി ദർശനം എൻമുമ്പിൽ

കാണുന്നു കാൽവറി ദർശനം എൻമുമ്പിൽ
കർത്താവാം യേശുവിൻ ഇമ്പസ്വരം (2)
നീറുമെൻ മനസ്സിന്‍റെ ഗത്ഗതം മാറ്റുവാൻ (2)
നീയൊഴികെ എനിക്കാരുള്ളു ഈശനെ (2)
കാണുന്നു കാൽവറി…

പ്രാണപ്രിയന്‍റെ വരവിൻ ധ്വനി എൻ
കാതുകളിൽ കേൾക്കുവാൻ നേരമായ് കാത്തിരിപ്പൂ (2)
നാഥനെ കാണുന്ന നേരത്തെൻ മാനസ്സം (2)
ആനന്ദ ലഹരിയിൽ ആർത്തുല്ലസ്സിച്ചിടും (2)
കാണുന്നു കാൽവറി…

കോടികോടി ദൂതഗണം തിരുമുമ്പിൽ
ആരാധിക്കും നേരത്തെൻ മനം ചെല്ലും സ്തുതിനാഥ(2)
ആത്മമണവാളനാം ക്രിസ്തനേ നിൻ (2)
സ്നേഹമെത്രയോ എൻ വീണ്ടെടുപ്പിൻ (2)
കാണുന്നു കാൽവറി…

കാണുന്നു ഞാനെന്‍റെ വിശ്വാസ കൺകളാൽ
കാണുന്നു ദൂരെ സുരനാടിനെ ഞാൻ
Post Tagged with


Leave a Reply