Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ

കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ
കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും
കർത്താവിന്‍റെ കരം-അന്നു തുടച്ചിടുമ്പോൾ
കണ്ണുനീരും വേദനയും തീർന്നു പോയിടും (2)

ആമേൻ കർത്താവേ വേഗം വരണേ
ആമേൻ കർത്താവേ നിൻ രാജ്യം വരണേ (2)

കൂടാരമാകും ഭൗമഭവന
കൂടുവിട്ടു പറന്നുപോകും
കൈപ്പണി അല്ലാത്ത നിത്യ ഭവനം
കർത്താവ് ഒരുക്കുന്നു നമുക്കായ്;- (2)

കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ
കാത്തിരിക്കുന്ന വിശുദ്ധരെ
കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ
കർത്തനോടുകൂടെ പോകും ഞാൻ;- (2)

കാലം കഴിയും ഈ ലോകം അഴിയും
കാൺമതെല്ലാം മാറിപ്പോയിടും
കർത്താവിൻ യുഗം വെളിപ്പെടുമ്പോൾ
കാണും തിരുമുഖം നിത്യമായ്;- (2)

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേ
കർത്താവെന്‍റെ ബലവും സങ്കേതവും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.