Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കർത്താവു വീണ്ടും വാരാറായി

കർത്താവു വീണ്ടും വാരാറായി
തന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)
പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായി

കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖം
കൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)
ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)

കണ്ണുനീരൊടേ വിതച്ചൊരെല്ലം
ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)
നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-

ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)
അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെ
തികച്ചോർതൻ ശിരസ്സതിന്മേൽ (2)

കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായ്‌
കർത്താവു വാനിൽ വന്നിടാറായ് പ്രതിഫലം
Post Tagged with


Leave a Reply