Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാരുണ്യ വാരിധേ കനിയേണമേ

കാരുണ്യ വാരിധേ കനിയേണമേ
കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ
കനിവോടെ ഞങ്ങളെ കാത്തീടണേ
അകതാരിൽ നിൻ കൃപ പകരേണമേ (2)

അനുദിനം ഞങ്ങളെ നടത്തേണമേ
ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2)
അടിയങ്ങൾക്കാശ്രയം നീ മാത്രമേ
അങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥന
അവിടുന്ന് കേൾക്കേണമേ
നാഥാ ആശ്വാസം ഏകേണമേ(2);- കാരുണ്യ…

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോ​‍ൾ
കാരുണ്യവാനേ കാരുണ്യവാനേ
Post Tagged with


Leave a Reply