Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കരുതുന്നവൻ എന്നെ കാക്കുന്നവൻ

കരുതുന്നവൻ എന്നെ കാക്കുന്നവൻ
മയങ്ങുകില്ലുറങ്ങുകില്ല (2)

മനം നൊന്തു കരഞ്ഞിടുമ്പോൾ
എന്‍റെ അരികിലായ് അവനണയും(2)
ആയിരം നാവിനാൽ വർണ്ണ്യല്ല ഈ
അളവറ്റ അനുഭവത്തെ (2)
എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്
എന്‍റെ ആത്മാവിനാനന്ദമേ

ആരോരുമില്ലാതെ ഞാൻ എന്‍റെ
വിഷമത്തിൽ ഞെരുങ്ങിയപ്പോൾ
വല്ലഭൻ വലംകയ്യിൽ പരിപാലകൻ
എന്‍റെ അല്ലലകറ്റിയല്ലോ
എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്
എന്‍റെ ആത്മാവിനാനന്ദമേ

ലോകമെന്നെ പകച്ചിടുമ്പോൾ
തെല്ലും ക്ലേശമെന്നിൽ ഏതുമില്ല
ലോകത്തെ ജയിച്ച എൻ ജീവനാഥൻ
എങ്ങും കാവലായ് കൂടെയുണ്ട്
എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്
എന്‍റെ ആത്മാവിനാനന്ദമേ

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply