Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ
നൊടിനേരത്തേക്കുള്ള-
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല

പ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്‍റെ പ്രിയനാം മണവാളനിൽ
പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ

മണവാളൻ വരും വാനമേഘത്തിൽ
മയങ്ങാൻ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽ
മണവാട്ടിയായ് നാം പറന്നുപോകും;-

ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾ
ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ
ജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾ
ജീവന്‍റെ നായകൻ വേഗം വന്നിടും;-

യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ
യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ
യേശുവിൻ ജനമേ ഒരുങ്ങുക നാം;-

കഷ്ടതകൾ ദൈവമേ എന്നവകാശം
കരുണാസനപ്പതിയ ദേവദാസരിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.