Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്

കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്
കാന്തനേശു വേഗം വന്നിടും
കാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻ
കാന്തയായ് തൻ കൂടെ വാഴും ഞാൻ

പ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻ
നാളുകൾ വന്നടുത്തടുത്തേ
ആധിയെല്ലാം മാറും വ്യാധിയെല്ലാം തീരും
കർത്തനോടു ചേരുന്ന നാളിൽ;- കാത്തിരി…

കുഞ്ഞാടിന്‍റെ സഭയാം തിരു സഭയെ
കാലമിനി അധികമില്ല
വിരുതു ലഭിച്ചവർ പെൻമുടി ചൂടാൻ
കാലമിതാസന്നമായ്;- കാത്തിരി…

പഴി ദുഷി നിന്ദകൾ എത്ര വന്നാലും
പരനെ നീ മറന്നീടല്ലേ
പ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്
പ്രിയനോടു ചേരുന്ന നാളിൽ;- കാത്തിരി…

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കഷ്ടതയിൽ എന്‍റെ ശൈലവും
Post Tagged with


Leave a Reply