Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൊട് നിനക്ക് നൽകപ്പെടും അള നിനക്ക്

കൊട് നിനക്ക് നൽകപ്പെടും
അള നിനക്ക് അളക്കപ്പെടും
അമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണം
അതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട്

മറിയ കൊടുത്തത് അറിയാമോ ബഥാനി
വെങ്കൽ ഭരണി പരിള തൈലം
മനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ
(എന്നാൽ) അതുപോൽ നീയും കൊട്

വിധവ കൊടുത്തത് അറിയാമോ എളിയ
ര കാശ് ര കാശു
തന്നാൽ ആയതു കൊടുത്തല്ലോ (അവൾ)
അതുപോൽ നീയും കൊട്

ബാലൻ കൊടുത്തത് അറിയാമോ അന്നു
അഞ്ചേ അപ്പം രു മീനും
ഉള്ളതു എല്ലാം കൊടുത്തല്ലോ (അവൻ)
അതുപോൽ നീയും കൊട്

കോടി കോടി ദൂതരുമായി യേശുരാജൻ വരും
കിരുപെയാൽ നിലൈ നിർകിൻട്രോം ഉം
Post Tagged with


Leave a Reply