Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ക്രിസ്തുയേശു മാറാത്തവൻ

ക്രിസ്തുയേശു മാറാത്തവൻ
വാനം ഭൂമി മാറിയാലും

ഈ ലോക സ്നേഹബന്ധങ്ങളെല്ലാം
കല്ലറയ്ക്കപ്പുറം എത്തുകയില്ല
മാറാത്ത സ്നേഹിതനാം മാറാത്ത
നേഹിതനാം;-

ഉള്ളം കലങ്ങിടും വേളകൾ വന്നാൽ
ഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട്
വീണ്ടും വരുന്നവനാം വീണ്ടും
വരുന്നവനാം;-

രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെ
സൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും..
എന്നും നൽ വൈദ്യനു മാം എന്നും
നൽ വൈദ്യനു മാം;-

കൃപയാൽ നിലനിൽക്കുമേ
ക്രിസ്തുവിനായ് നാം വളരാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.