Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കൃപയാലെ വിമോചിതരേ യേശുവിൻ

കൃപയാലെ വിമോചിതരേ യേശുവിൻ സാക്ഷികളെ
പുതിയൊരു ജീവിത സരണിയിൽ നാം-
അനുദിനം മുന്നേറാം

സ്നേഹത്തിൻ സുബോധത്തിൻ-പരിശുദ്ധാത്മാവാൽ
പ്രേരിതരായി പ്രേഷിതരായി – പ്രശോഭിതരായീടാം
നവജീവിതമേകാം;- കൃപ…

സത്യത്തിൻ, ധർമ്മത്തിൻ, നീതിയിൻ വാഹകരായ്
സഹനത്താൽ സൽക്രിയയാൽ സൽഫലദായകരായ്
നവജീവിതമേകാം;- കൃപ…

എളിയവരിൽ ആദരവായ് കനിവിൻ കരമേകാം
കൂടിവരാം ഒരുമയോടെ ഐക്യതയിൽ മരുവാം
നവജീവിതമേകാം;- കൃപ…

ഭൂവനത്തിൽ തിരുരാജ്യം ആഗതമായീടാൻ
പ്രാർത്ഥനയാൽ പ്രബുദ്ധതയാൽ മരുവാം
നവജീവിതമേകാം;- കൃപ…

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.