Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കൃപയരുൾക വരമരുൾക

കൃപയരുൾക വരമരുൾക
ആത്മാവിനാൽ നിറയ്ക്ക്.. 2
പകർന്നിടുക ആത്മശക്തി
ജ്വലിച്ചിടാം കൃപാവരങ്ങൾ.. 2

ധരിച്ചീടുക സർവ്വായുധങ്ങൾ
പോർക്കളത്തിൽ ജയിച്ചുനിൽക്കാൻ
ആത്മബലം ധരിച്ചീടുക
വൈരികളോടെതിർത്തു നിൽക്കാം

തിരുവചനം ഉരച്ചീടുക
പ്രാർത്ഥനയിൽ പോരാടുക
ഒരുങ്ങീടുക ഗമിച്ചീടുവാൻ
കർത്തനേശു വന്നിടാറായ്

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.