Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനേ

ക്രൂശതിൽ എനിക്കായി
ജീവൻ വെടിഞ്ഞവനേ
ആ മഹാ സ്നേഹമതിൻ
ആഴം എന്താശ്ചര്യമെ

സ്നേഹിക്കും നിന്നെ ഞാൻ
നിന്നെ മാത്രം എൻ യേശുവേ
ലോകത്തിൻ മോഹങ്ങൾ
ചപ്പും ചവറും എന്നെണ്ണുന്നു ഞാൻ

മറച്ചുവച്ചിരിക്കുന്നതാം
പാപങ്ങളെ എല്ലാം
പുറത്താക്കി എൻ ഹൃദയം
ഒരുക്കുന്നു നിനക്കു പാർക്കാൻ;-

സ്നേഹിക്കുന്നു നിന്നെ ഞാൻ
സകലത്തിനും മേലായ്
ഹൃദയത്തിൻ ആഴങ്ങളിൽ
യേശുവേ നീ മാത്രം;-

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
കൃപയാൽ കൃപയാൽ ഞാനും പൂർണ്ണനാകും
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.