Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം

ക്രൂശിലെ സ്നേഹത്തെപോലൊരു സ്നേഹം
വേറെ ഇല്ല ഈ മരുവിൽ വർണ്ണിപ്പാൻ സാധ്യമല്ല
ആ മഹൽ സ്നേഹം
അളക്കുവാൻ പ്രയാസമാണതിൻ വലുപ്പം(2)

ദിവ്യ സ്നേഹം പാവന സ്നേഹം
ക്രൂശിലെ സ്നേഹം നിത്യസ്നേഹം(2)

പാപിയെ നേടുവാൻ എൻ കർത്തനേശു
സ്വന്ത ജീവൻ ബലിയായ് അർപ്പിച്ചുവല്ലോ
ആ മഹൽ ത്യാഗത്തെപ്പോലൊരു ത്യാഗം
വേറെ ഇല്ല ഈ ഉലകമതിൽ(2);- ദിവ്യ…

മർത്യനെ നേടുവാൻ എൻ പ്രിയ യേശു
സ്വന്ത രക്തം മുഴുവൻ ചൊരിഞ്ഞുവല്ലോ
ആ മഹൽ സ്നേഹത്തെപ്പോലൊരു സ്നേഹം
വേറെ ഇല്ലാ ധരണിയതിൽ(2);- ദിവ്യ…

ലോകത്തെ രക്ഷിപ്പാൻ എൻ താതനേശു
പീഡകൾ സഹിച്ചു കാൽവറിയിൽ
ആ ദിവ്യസ്നേഹത്തെപോലൊരു സ്നേഹം
വേറെ ഇല്ലാ ക്ഷോണിയതിൽ (2) ദിവ്യ….

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.