Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ക്രൂശിനായ് നന്ദി മറുവില തന്നു നീ എന്‍റെ

ക്രൂശിനായ് നന്ദി മറുവില തന്നു നീ
എന്‍റെ പാപം പേറി നീ
സ്നേഹത്താലെ കൃപകൾ ഏറെ തന്നു

സ്നേഹത്തിനായ് നന്ദി
ആണിപ്പാടേറ്റ കൈകൾക്കായ്
ഒഴുകും നിണത്താലെ കഴുകിയതാൽ
ചാരും നിൻ മാർവ്വിൽ

യോഗ്യൻ നീ നാഥാ
സിംഹാസനത്തിൽ നീ
പൊൻ കിരിടം ചൂടി നീ
വാഴും ജയാളിയായ്

ഉന്നതി വാഴും ദൈവത്തിൻ പുത്രൻ
സ്വർഗ്ഗമകുടം ക്രൂശിതനായ്
യോഗ്യൻ നീ നാഥാ

Thank you for the cross Lord
Thank you for the price You paid
Bearing all my sin and shame
In love You came
And gave amazing grace

Thank you for this love Lord
Thank you for your nail pierced hands
Washed me in Your cleansing flow
Now all I know
Your forgiveness and embrace

Worthy is the Lamb
Seated on the throne
Crown You now with many crowns
You reign victorious

High and lifted up
Jesus Son of God
Darling of Heaven crucified
Worthy is the Lamb
Worthy is the Lamb

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.