കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ
കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെ
രക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെ
യേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസ
വേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ച
ഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നു
പ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നു
ക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേ
നിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെ
ലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കും
ക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കും
Jesus keep me near the Cross,
There a precious fountain;
Free to all, a healing stream
Flows from Calvary’s mountain.
In the Cross, in the Cross
Be my glory ever;
Till my ruptured soul shall find;
Rest beyond the river.
Near the Cross, O Lamb of God,
Bring its scenes before me,
Help me walk from day to day,
With its shadows over me.
Near the Cross I watch and wait,
Hoping, trusting ever
Till I reach the golden strand,
Just beyond the river.
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള