Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ

കുരിശോളവും താണിറങ്ങി വന്ന സ്നേഹമേ
മാനവരെ വീണ്ടെടുക്കുവാനായ്‌
മാനുഷ വേഷം ധരിച്ചോ(2)

സ്വന്ത പുത്രനെ ആദരിയാതെ
എനിക്കായ് ഏൽപ്പിച്ചു തന്നവൻ
സകലവും എനിക്കായ് നൽകീടുമേ
നിൻ സ്നേഹം അതുല്യമേ

ജീവൻ തന്നു നീ സ്നേഹിച്ചതല്ലേ
നീയെന്‍റെ നിത്യാവകാശമല്ലേ
ആശയും നീയേ പ്രത്യാശയും നീയേ
ആരിലും ഉന്നതനും നീയല്ലോ

ഒരുക്കുന്നെനിക്കായ്‌ വാസസ്ഥലമൊന്നു
കൊതിയെറുന്നെ അങ്ങ് വാഴുവാൻ
പൊൻമുഖം ഞാനന്നു നേരിൽ കാണും
ആനന്ദമേ നിത്യ സന്തോഷമേ

കുരിശുചുമന്നവനേ ശിരസ്സിൽ
കുരിശിന്‍റെ തണലാണെന്‍റെ അഭയമെന്നേശുനായകാ
Post Tagged with


Leave a Reply