Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മായയായ ലോകം സർവ്വവും മായയുടെ മായയേ

മായയായ ലോകം സർവ്വവും മായയുടെ മായയേ
കായവും സൗഭാഗ്യവും ആദായമെല്ലാം മായയേ;

ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേ
മന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം;

മാതാപിതാ സോദരരും ഭാര്യയും തനുജരും
മാനമേറും സ്നേഹിതരും മായയുടെ മായയേ;

ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളിക
കീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;-

മായയായ ചിന്ത നീക്കി കാര്യമായ യേശുവെ
വീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply