Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ

മഹാ ദൈവമേ മഹാ ദൈവമേ
മനസ്സലിഞ്ഞു കൃപ പകരൂ
മാളികമുറിയിൽ പകർന്നപോലെ
ആത്മാവിൻ ശക്തി പകർന്നിടുക

സഭയുണരാൻ ഉണർവ്വയയ്ക്കാൻ
ഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെ
കരിംതിരികൾ മുറിച്ചുമാറ്റി
വിളക്കിൽ എണ്ണ നിറച്ചീടുക ..

മണവാളനാം കിതേശുവിൻറ
മണവാട്ടിയായ് ഒരുങ്ങീടുവാൻ
മഹാ ദൈവമെ എന്നേശുനാഥാ
കൃപ തരിക മഹാമാരിയാൽ ..

തലയുയർത്തി ഒരുങ്ങി നില്ക്കാൻ
തരിക കൃപ അളവില്ലാതെ
എൻ പ്രിയനോ വന്നീടാറായ്
ഏകാഗ്രതയായ് കാത്തിരിക്കാം ..

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply