Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ
മണവാട്ടി സഭയുടെ വേളിനടക്കും
മഹമിയിൽ വാഴുന്ന മണവാളനായ്
മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക (2)

വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽ
വാണിടും കാന്തനായ് ഒരുങ്ങി നിൽക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക് (2)

ഇത്രയും സ്നേഹം കിട്ടിയ ഒരുമണവാട്ടി വേറെയില്ലല്ലോ
ഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ (2)
ഇനിയും കുറഞ്ഞൊന്നു കഴുയുന്നേരം
വരുവാനുള്ളാൻ വേഗം വന്നീടും (2)

കുഞ്ഞാട്ടിൻ കല്യാണനാളിൽ
ന്നുക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേർന്നിടുവാൻ
അവർക്കന്നൊളിൽ ഭാഗ്യം ഉണ്ടാകും
ഇവിടെ കയറിവരികയെന്നു
കർത്താവിൻ ഗംഭീരനാദം കേട്ടിടും

ഇത്രയും സ്നേഹം നൽകിയ
ഒരു മണവാളൻ വേറെയില്ലല്ലോ
ഇത്രയും രക്ഷനൽകിയ ഒരു രക്ഷകൻ ഭൂവിൽ ഇല്ലല്ലോ
സ്വന്തമാം ജീവനെ തന്നു വീണ്ടവൻ
തിരുരക്തം ചൊരിഞ്ഞു ക്ഷയേകിയോൻ (2)

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.