Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ

മഹത്വ പ്രഭു മരിച്ച
ആശ്ചര്യകൂശിൽ നോക്കി ഞാൻ
ഈ ലോകാഡംബരങ്ങൾ
നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ

പ്രശംസ ഒന്നുമാത്രമേ
കിതേശുവിൻ മൃത്യുതന്നെ
ചിററിനകാര്യം സർവ്വവും
തൻ രക്തത്തിനായ് വിടുന്നേൻ

തൃക്കാൽക്കരം ശിരസ്സിൽനിന്ന്
ഒഴുകുന്ന സ്നേഹം ദു:ഖം
ഇവയിൻ ബന്ധം അത്ഭുതം
മുൾമുടിയോ അതിശ്രേഷ്ഠം

പ്രപഞ്ചം ആകെ നേടി ഞാൻ
ത്യജിക്കിലും മതിയാക
ഈ ദിവ്യസ്നേഹത്തിനു ഞാൻ
എന്നെ മുറ്റും നൽകീടണം

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.