Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹത്വം ദൈവകുഞ്ഞാടിന് സത്യാരാധന

മഹത്വം മഹത്വം മഹത്വം മഹത്വം
ദൈവ കുഞ്ഞാടിന്
സത്യാരാധന സ്വീകരിപ്പാൻ
യോഗ്യനാം ക്രിസ്തുവിനു

പാപമില്ലാത്തവൻ പാരിൽ വന്നു
ലോകത്തിൻ പാപം ചുമന്നൊഴിപ്പാൻ
കഷ്ടത സഹിച്ചവൻ ക്രൂശിലേറി
പാപികൾക്കായി ജീവരക്തമേകി

ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തം
സർവ്വ പാപക്കറ പോക്കി നമ്മ
ദൈവത്തിനു പ്രിയ മക്കളാക്കി
തൻ മുഖം കണ്ടെന്നുമാരാധിപ്പാൻ

പ്രാണന്‍റെ വീണ്ടെടുപ്പിൻ വിലയായ്
ക്രിസ്തുവിൻ രകം മറുവിയായ്
യേശുവിൻ രക്തത്താൽ ശുദ്ധരായ്
ആത്മാവാം ദൈവത്തെ ആരാധിക്കാം

മഹത്വം എൻ യേശുവിനു
മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
Post Tagged with


Leave a Reply