Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹിദേ മാനസ മഹദേ ശരണം

മഹിദേ മാനസ മഹദേ ശരണം
യേശുദേവനേ വന്ദനം(2)
നിത്യസത്യമെൻ ജീവസാരമേ
ഈശ്വര ജഗദീശ്വരാ(2)

മമപാ മമപാ മപനിസനിപഗമാ
ഗഗമാ ഗഗമാ ഗമപമഗരിസാ

സത്യസുന്ദര വചസ്സേ മഹ
യേശുദേവനേ വന്ദനം(2)
സന്നിധം മൃദുകാന്തി ചിന്തിതം നിൻ ശാന്തി
ഈശ്വര ജഗദീശ്വരാ(2)

ദീനമാനസസരായി ഊഴ്ന്നിവർ ഞങ്ങൾ
തേടിടുന്നു തവ പാദാംബുജം(2)
നേഹസാരമേ ത്യാഗസൂനമേ
യേശുദേവനേ വന്ദനം(2)

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply